കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്
കുംഭമേളയിലൂടെ വൈറലായ സോഷ്യൽ മീഡിയ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പോലീസിന് ക്ലീൻ ചിറ്റ്. വിവാഹ ചടങ്ങുകൾ നടത്തുന്നതിലോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു എന്ന പരാതിയിലോ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവാഹത്തിന് മുൻപ് തന്നെ ആവശ്യമായ രേഖകൾ പരിശോധിച്ചിരുന്നുവെന്നും നിയമപരമായ തടസ്സങ്ങൾ ഒന്നും തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.വിവാഹത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുത്തതും വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. എന്നാൽ വിവാഹത്തിൽ പങ്കെടുത്തത് വ്യക്തിപരമായ സൗഹൃദത്തിന്റെ […]



