Category: Business

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ

കാസർകോട്: കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരൻ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണത്തിന് ബലം നൽകുന്ന രേഖാപരമായ തെളിവ് സമർപ്പിക്കാൻ സാധിച്ചില്ല. തെറ്റായ വിവരങ്ങൾ നൽകിയ പരാതിക്കാരനെതിരേ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ അറിയിച്ചു. .ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ്, മുഹമ്മദ് (55) ഇന്ത്യൻ പൗരനല്ലെന്ന് കാണിച്ച് പരാതി നൽകിയത്. സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് പ്രദേശത്തെ […]

ജാഗ്രതയോടെ ചുവടുമാറ്റം

തി​രു​വ​ന​ന്ത​പു​രം ​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ,​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ക്കെ​തി​രാ​യ​ ​പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ​ ​നീ​ങ്ങാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി. രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​നി​ല​പാ​ടി​ൽ​ ​പി​ന്നാ​ക്കം​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​യാ​കും​ ​ക​രു​നീ​ക്കം. ഇ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​ഒ​ൻ​പ​തം​ഗ​ ​വി​ശാ​ല​ബെ​ഞ്ചി​ന്റെ​ ​രൂ​പീ​ക​ര​ണ​വും​ ​സി​റ്റിം​ഗ് ​തു​ട​ങ്ങാ​നു​ള്ള​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചേ​ക്കും.​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ട​ത് ​ഒ​ൻ​പ​തം​ഗ​ ​ബെ​ഞ്ചാ​ണ്. സ്ത്രീ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ട് ​തി​രു​ത്തു​മെ​ന്ന് ​ പ്രതീക്ഷി​ക്കുന്നതായി​ എ​ൻ.​എ​സ്.​എ​സ് […]

പഴയ പടക്കുതിരകളെ എല്ലാം സി പി എം രംഗത്തിറക്കും..?

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുന്നണികൾ അടവുകൾ പതിനെട്ടും പയറ്റാനൊരുങ്ങുകയാണ്. തന്ത്രങ്ങളും കുതന്ത്രങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ മെനയപ്പെടുന്നു. യാഥാർഥ്യങ്ങൾ മന്സായിലാക്കി തുടങ്ങിയ ഇടതുപക്ഷവും കൂർമ്മബുദ്ധിയോടെ കാര്യങ്ങൾ നീക്കുന്നു. അനവധി തന്ത്രങ്ങളിലൊന്ന് പഴയ പടക്കുതിരകളെ കളത്തിലിറക്കുക എന്നത് തന്നെയാണ്. അതിലെ രസകരമായ വശങ്ങൾ തെളിമയോടെ കേൾക്കുവാൻ ഈ വീഡിയോ കാണുക.

നഗരമാലിന്യ സംസ്‌കരണം

തിരുവനന്തപുരം : പലവട്ടം കാലാവധി നീട്ടിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണ പദ്ധതിക്കുള്ള സഹായധനം ലോകബാങ്ക് മതിയാക്കുന്നു. ജനുവരി 28 മുതൽ 30 വരെ കേരളം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധിസംഘം സർക്കാരുമായുള്ള ചർച്ചയിൽ പിന്മാറ്റം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി അഞ്ചിടത്ത് സ്ഥലമേറ്റെടുക്കാൻ ആവശ്യപ്പെട്ടതിൽ അഞ്ചു വർഷമായി ഒന്നുപോലും നടക്കാത്തതിന്റെ നീരസത്തിലാണ് ലോകബാങ്ക്. പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2200 […]

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. ആലിന്‍ ഷെറിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആറുമാസം പ്രായമുള്ള കുഞ്ഞിലാണ് ആലിന്റെ കരള്‍ തുടിക്കുക. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ […]

ലോട്ടറി’യായി കേന്ദ്രത്തിന്റെ തീരുമാനം

കൊച്ചി : സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് പാലിച്ചില്ലെന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പാര്‍ലമെന്റിന്റെ പെറ്റീഷന്‍സ് കമ്മിറ്റി നിര്‍ദേശിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ 4,817 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയത്. പിഴ പൂര്‍ണമായും നിറുത്തലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്കും ഡിപ്പാര്‍ട്ടുമെന്റ് ഒഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസും പുറത്തിറക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പിഴയ്ക്ക് പകരം റിവാര്‍ഡ് പോയിന്റുകള്‍, ഫീ ഒഴിവാക്കല്‍, പലിശ ആനുകൂല്യങ്ങള്‍ തുടങ്ങിയവ […]

Global Crossroads: Inflation, Tech, And Economic Resilience Pathways

The global economy is a dynamic, interconnected web, constantly shifting and evolving. For businesses, investors, and even individuals managing household budgets, staying abreast of the latest economic updates isn’t just a good idea—it’s essential for informed decision-making and strategic planning. From inflation pressures to interest rate hikes, supply chain reconfigurations to emerging market opportunities, understanding […]

Talent, Innovation, And Scalable Growth Architecture

The journey of company growth is more than just an increase in revenue; it’s a dynamic evolution, a testament to strategic vision, relentless innovation, and unwavering commitment. In today’s competitive landscape, businesses face both immense opportunities and significant challenges in their quest for expansion. Understanding the multifaceted drivers behind sustainable growth is crucial for any […]

Architecting Certainty: Business Analysis In Complex Digital Landscapes

In today’s fast-evolving business landscape, organizations constantly seek ways to optimize operations, drive innovation, and stay competitive. At the heart of this pursuit lies business analysis – a critical discipline that bridges the gap between an organization’s current state and its desired future state. It’s not just about gathering requirements; it’s about understanding complex challenges, […]

Back To Top