കെപി ഉണ്ണികൃഷ്ണൻ അന്തരിച്ചു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തിരുവനന്തപുരം : പ്രമുഖ പാർലമെൻ്ററിയനും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു.
ഇന്ന് രാവിലെ കോഴിക്കോട് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്
25 വർഷത്തോളം വടകര എംപിയായിരുന്നു.

ഒരേ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ കാലം ലോക്സഭയിലേക്ക് വിജയിച്ച ബഹുമതിയും ഉണ്ണികൃഷ്ണനാണ്.

വി പി സിംഗ് മന്ത്രിസഭയിൽ അദ്ദേഹം അംഗമായിരുന്നു.
കോൺഗ്രസിൽ നിന്നും പിരിഞ്ഞശേഷം അദ്ദേഹം കോൺഗ്രസ് എസിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചു.
പിന്നീട് വീണ്ടും അദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top