കലാനിധി പ്രഥമ ശിവാമൃത സുവർണ്ണ മുദ്ര സംഗീത സപര്യ പുരസ്‌കാരം

സദ് ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കലാനിധി ശിവാമൃതം നൃത്ത സംഗീത സമന്വയം അരങ്ങേറി. തിരുവനന്തപുരം : ബ്രഹ്മശ്രീ മടിക്കൈ പെരികമന ഈശ്വര്‍ പ്രസാദ് നമ്പൂതിരി (മേല്‍ശാന്തി)യുടെ കര്‍മികത്വത്തില്‍ പത്മശ്രീ. ഡോ കെ. ഓമനക്കുട്ടി അമ്മ (പ്രശസ്ത സംഗീതജ്ഞ, സംഗീത അധ്യപിക) ഭദ്രദീപം തെളിയിച്ചു ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചു. ഗീതാ രാജേന്ദ്രന്‍, കലാനിധി, (ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി) അധ്യക്ഷത വഹിച്ച […]

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ – Village News TV

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ കാസർകോട്: കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരൻ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണത്തിന് ബലം നൽകുന്ന രേഖാപരമായ തെളിവ് സമർപ്പിക്കാൻ സാധിച്ചില്ല. തെറ്റായ വിവരങ്ങൾ നൽകിയ പരാതിക്കാരനെതിരേ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ അറിയിച്ചു. .ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ്, മുഹമ്മദ് (55) ഇന്ത്യൻ പൗരനല്ലെന്ന് കാണിച്ച് പരാതി […]

വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; അസഭ്യം വിളിച്ചു

വയനാട് : താമരശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് മർദനമേറ്റതായി പരാതി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വാഹനം തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ടൂറിസ്‌റ്റ് ബസ് ഗുഡ്‌സ് ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കോഴിക്കോട് ചേളന്നൂരിൽ നിന്നുള്ള 45 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. ഗുഡ്‌സ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നം പറഞ്ഞ് പരിഹരിച്ചിരുന്നു. എന്നാൽ, അതുവഴി കാറിൽ സഞ്ചരിച്ച ഒരു സംഘം യുവാക്കൾ പ്രശ്‌നത്തിൽ ഇടപെട്ട് രംഗം വഷളാക്കുകയായിരുന്നു. യുവാക്കൾ […]

വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; അസഭ്യം വിളിച്ചു

വയനാട് : താമരശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് മർദനമേറ്റതായി പരാതി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വാഹനം തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിന് കാരണം. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ടൂറിസ്‌റ്റ് ബസ് ഗുഡ്‌സ് ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കോഴിക്കോട് ചേളന്നൂരിൽ നിന്നുള്ള 45 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. ഗുഡ്‌സ് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നം പറഞ്ഞ് പരിഹരിച്ചിരുന്നു. എന്നാൽ, അതുവഴി കാറിൽ സഞ്ചരിച്ച ഒരു സംഘം യുവാക്കൾ പ്രശ്‌നത്തിൽ ഇടപെട്ട് രംഗം വഷളാക്കുകയായിരുന്നു. യുവാക്കൾ […]

വലിയവിള ശിവരാമപിള്ള കരയോഗം

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ധൂർ ഉൾപ്പെടെ 35 വർഷത്തെ സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ച എയർകമ്മഡോർ ആർ.എസ്.ഉണ്ണികൃഷ്ണൻനായരെ വലിയവിള ശിവരാമപിള്ള സ്മാരക എൻ.എസ്.എസ് കരയോഗം ആദരിച്ചു.പ്രസിഡന്റ് വിമലാലയം ശശി അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി എസ്.കൃഷ്ണൻനായർ,വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ, വനിതാ സമാജം പ്രസിഡന്റ് സുഷമാഭായി, പ്രതിനിധിസഭാംഗം കെ.ആർ.ജി ഉണ്ണിത്താൻ, പി.പി.എ നായർ,എം.ശ്രീകുമാരൻനായർ എന്നിവർ സംസാരിച്ചു.ടി.വി.സതീഷ്ബാബു സ്വാഗതവും എ.ആർ.അശോക്കുമാർ നന്ദിയും പറഞ്ഞു.

വലിയവിള ശിവരാമപിള്ള കരയോഗം – Village News TV

വലിയവിള ശിവരാമപിള്ള കരയോഗം തിരുവനന്തപുരം: ഓപ്പറേഷൻ സിന്ധൂർ ഉൾപ്പെടെ 35 വർഷത്തെ സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ച എയർകമ്മഡോർ ആർ.എസ്.ഉണ്ണികൃഷ്ണൻനായരെ വലിയവിള ശിവരാമപിള്ള സ്മാരക എൻ.എസ്.എസ് കരയോഗം ആദരിച്ചു.പ്രസിഡന്റ് വിമലാലയം ശശി അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി എസ്.കൃഷ്ണൻനായർ,വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ, വനിതാ സമാജം പ്രസിഡന്റ് സുഷമാഭായി, പ്രതിനിധിസഭാംഗം കെ.ആർ.ജി ഉണ്ണിത്താൻ, പി.പി.എ നായർ,എം.ശ്രീകുമാരൻനായർ എന്നിവർ സംസാരിച്ചു.ടി.വി.സതീഷ്ബാബു സ്വാഗതവും എ.ആർ.അശോക്കുമാർ നന്ദിയും പറഞ്ഞു.  Touch once in screen for audio! Call […]

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ

കാസർകോട്: കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന് ആശ്വസിക്കാം. മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നും വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി വോട്ടവകാശം സാധുവാക്കി. പരാതിക്കാരൻ ഹിയറിങ്ങിൽ ഹാജരായെങ്കിലും ആരോപണത്തിന് ബലം നൽകുന്ന രേഖാപരമായ തെളിവ് സമർപ്പിക്കാൻ സാധിച്ചില്ല. തെറ്റായ വിവരങ്ങൾ നൽകിയ പരാതിക്കാരനെതിരേ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ അറിയിച്ചു. .ജെ.പി. ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ്, മുഹമ്മദ് (55) ഇന്ത്യൻ പൗരനല്ലെന്ന് കാണിച്ച് പരാതി നൽകിയത്. സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് പ്രദേശത്തെ […]

ശബരിമല സ്ത്രീ പ്രവേശനം – Village News TV

ശബരിമല സ്ത്രീ പ്രവേശനം തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ,​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ക്കെ​തി​രാ​യ​ ​പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ​ ​നീ​ങ്ങാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി. രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​നി​ല​പാ​ടി​ൽ​ ​പി​ന്നാ​ക്കം​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​യാ​കും​ ​ക​രു​നീ​ക്കം. ഇ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​ഒ​ൻ​പ​തം​ഗ​ ​വി​ശാ​ല​ബെ​ഞ്ചി​ന്റെ​ ​രൂ​പീ​ക​ര​ണ​വും​ ​സി​റ്റിം​ഗ് ​തു​ട​ങ്ങാ​നു​ള്ള​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചേ​ക്കും.​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ട​ത് ​ഒ​ൻ​പ​തം​ഗ​ ​ബെ​ഞ്ചാ​ണ്. സ്ത്രീ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ […]

ജാഗ്രതയോടെ ചുവടുമാറ്റം

തി​രു​വ​ന​ന്ത​പു​രം ​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ,​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​ന​ ​വി​ധി​ക്കെ​തി​രാ​യ​ ​പു​നഃ​പ​രി​ശോ​ധ​നാ​ ​ഹ​ർ​ജി​യി​ൽ​ ​അ​തീ​വ​ജാ​ഗ്ര​ത​യോ​ടെ​ ​നീ​ങ്ങാ​നാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​ദ്ധ​തി. രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദം​ ​കാ​ര​ണം​ ​നി​ല​പാ​ടി​ൽ​ ​പി​ന്നാ​ക്കം​ ​പോ​കാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​മു​ന്നി​ൽ​ ​നി​റു​ത്തി​യാ​കും​ ​ക​രു​നീ​ക്കം. ഇ​ന്ന് ​സു​പ്രീം​കോ​ട​തി​യു​ടെ​ ​മൂ​ന്നം​ഗ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​ഒ​ൻ​പ​തം​ഗ​ ​വി​ശാ​ല​ബെ​ഞ്ചി​ന്റെ​ ​രൂ​പീ​ക​ര​ണ​വും​ ​സി​റ്റിം​ഗ് ​തു​ട​ങ്ങാ​നു​ള്ള​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചേ​ക്കും.​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ട​ത് ​ഒ​ൻ​പ​തം​ഗ​ ​ബെ​ഞ്ചാ​ണ്. സ്ത്രീ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ട് ​തി​രു​ത്തു​മെ​ന്ന് ​ പ്രതീക്ഷി​ക്കുന്നതായി​ എ​ൻ.​എ​സ്.​എ​സ് […]

നിയന്ത്രണങ്ങളുമായി ആർബിഐ – Village News TV

നിയന്ത്രണങ്ങളുമായി ആർബിഐ വായ്പ തിരിച്ച് പിടിക്കുന്ന നടപടികളിൽ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്. റിക്കവറി ഏജന്റുമാരുടെ ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, വായ്പ തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് ബാങ്കുകൾ വ്യക്തമായ നയമുണ്ടാക്കുക, വായ്പക്കാരെ ഫോണിലൂടെയോ നേരിട്ടോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുക എന്നിവയാണ് ലക്ഷ്യം. വായ്പ തിരിച്ചുപിടിക്കാൻ ഏർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടിക ബാങ്ക് ശാഖകളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് ഇക്കാര്യം വായ്പക്കാരനെ അറിയിച്ചിരിക്കണം. വായ്പക്കാരൻ നൽകിയ പരാതി തീർപ്പാക്കുന്നതുവരെ ഏജന്റിനെ ചുമതലപ്പെടുരുത്. വായ്പക്കാരുമായി […]

Back To Top